അനങ്ങന്നടി ഹയര്‍ സെക്കന്ററിസ്കൂള്‍

അനങ്ങന്നടി പഞ്ചായത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള ഹയര്‍സെക്കന്ററി സ്കൂള്‍ യുപി മുതല്‍ ഹയര്‍സെക്കന്ററി വരെ നീളുന്ന ക്ലാസ് നിര . പരിചയസമ്പന്ന രും കര്‍മനിരതരും ആയ അധ്യാപകര്‍. ഐടി മേളയില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും കിരീടം.

ഐടിമേളയില്‍ മിന്നും വിജയം

അനങ്ങന്നടി ഹയര്‍ സെക്കന്ററി സ്കൂളിന്റെ പത്രം ഇവിടെ

SEARCH

അനങ്ങന്നടി ഹയര്‍ സെക്കന്ററി സ്കൂള്‍

സ്ഥാപിതം 12-06-1956
സ്കൂൾ കോഡ് 20047
സ്ഥലം അനങ്ങന്നടി
സ്കൂൾ വിലാസം പനമണ്ണ പി.ഒ,
പാലക്കാട്
പിൻ കോഡ് 679501
സ്കൂൾ ഫോൺ 04662243832
സ്കൂൾ ഇമെയിൽ ananganadihs@gmail.com
സ്കൂൾ വെബ് സൈറ്റ് hssananganadi.home.blog
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഒറ്റപ്പാലം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യൂപി,ഹൈസ്കൂൾ
ഹയര്‍ സെെക്കന്ററി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 672
പെൺ കുട്ടികളുടെ എണ്ണം 908
വിദ്യാർത്ഥികളുടെ എണ്ണം 1580
അദ്ധ്യാപകരുടെ എണ്ണം 55
പ്രിൻസിപ്പൽ ശ്രീ.ജയകുമാർ. ടി. കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.ടി. ജയശ്രീ
പി.ടി.ഏ. പ്രസിഡണ്ട് ജയപ്രകാശൻ ടി പി

ഉപയോഗ പ്രദമായ ലിങ്കുകള്‍

അറിയിപ്പുകള്‍

  • അനങ്ങന്നടി ഹയര്‍സെക്കന്ററി സ്കൂളില്‍ 2019സെപ്റ്റംബര്‍ 26,27തീയതികളിലായി സ്കൂള്‍ കലോത്സവംനടത്താന്‍ തിരുമാനിച്ചു . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബീന ടീച്ചര്‍ വശം പേര് നല്‍കണം
  • ഡിസംബർ മാസത്തെ പത്രവും പുറത്തിറക്കി ഡൗൺലോഡ്സില്‍ എല്ലാ പത്രങ്ങളും വായിക്കുവാന്‍ ഇവിടെ

വിജയങ്ങള്‍

  • അനങ്ങന്നടി ഹയര്‍ സെക്കന്ററി സ്കൂളിലെ ഹെെസ്കൂള്‍ വിദ്യാര്‍ത്ഥികളായ ഗോകുല്‍(9എഫ്), ഫാത്തിമ തസ്മിന്‍(9എ)
    അപര്‍ണ്ണരാജീവ് എം(10ബി) എന്നിവര്‍ കാലടി സംസ്കൃതകോളേജിന്റെ സംസ്കൃത സ്കോളര്‍ഷിപ്പിന് അര്‍ഹത നേടീ

Downloads

വെബ് സെെറ്റ് വിവരങ്ങള്‍

  • അനങ്ങന്നടി ഹയര്‍ സെക്കന്ററി സ്കൂളിന്റെ ഔദ്യോഗിക വെബ് സെെറ്റ് ആണിത് ഇത് ഉണ്ടാക്കിയത് ഗോകുൽ പി
  • അപ്ഡേറ്റ് ചെയ്യുന്നത് ഈ വിദ്യാലയത്തിലെ ലിറ്റില്‍ കെെറ്റ്സ് അംഗങ്ങളാണ്
  • വെബ് പേജ് ക്രിയേറ്റ് ചെയ്തത് :1-8-2019
  • അവസാനമായി അപ്ഡേറ്റ് ചെയ്തത്: 1-12-19

visitor counter
counter for blog

നിര്‍മ്മിച്ചത്

അനങ്ങന്നടി ഹയര്‍ സെക്കന്ററി സ്കൂളിലെ ലിറ്റില്‍ കെെറ്റ്സ് വിദ്യാര്‍ത്ഥികള്‍

അവസാനം അപ്ഡേറ്റ് ചെയ്തത് : 5-6-2022

  • അനങ്ങന്നടിയുടെ ചരിത്രം

    August 1, 2019 by

    ‘അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1956 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്. ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ… Read more

  • ക്ലബ്ബുകള്‍,പ്രവര്‍ത്തനങ്ങള്‍

    August 1, 2019 by

    go to home ലിറ്റില്‍ കെെറ്റ്സ് എൻ.സി.സി ജെ.ആർ.സി വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടിഡോക്ടര്‍ ശാസ്ത്ര ക്ലബ്ബ് ഗണിത ശാസ്ത്ര ക്ലബ്ബ് സംസ്കൃതം ക്ലബ് പ്രവൃത്തി പരിചയ ക്ലബ്ബ് അറബിക് ക്ലബ്ബ് ഉറുദു ക്ലബ്ബ്

View all posts

Thank you visit Ananganadi hss blog

Design a site like this with WordPress.com
Get started